Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Energy- 2025

Palakkad

ഉ​ണ​ര്‍​വ്- 2025: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി​ദി​നം ആ​ച​രി​ച്ചു

പാ​ല​ക്കാ​ട്: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ണ​ര്‍​വ്- 2025 അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി. അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റ് കെ. ​സു​നി​ല്‍​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി.

വി​ശ്വാ​സ് ഇ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ലും മു​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യ അ​ഡ്വ.​പി. പ്രേം​നാ​ഥ് ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​നി​യ​മം 2016 എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​ക​മേ​ള​യും ന​ട​ത്തി. സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി നി​ര്‍​വ​ഹി​ച്ചു. ധോ​ണി ലീ​ഡ് കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ എ​ഴു​നൂ​റോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ കെ.​ജി. രാ​ഗ​പ്രി​യ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി.​വി. സ​തി​ദേ​വി, ധോ​ണി ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് പ്രി​ന്‍​സി​പ്പ​ല്‍ കെ. ​തോ​മ​സ് ജോ​ര്‍​ജ്, ജി​ല്ലാ കെ​എ​സ്എ​സ്എം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മൂ​സ പ​തി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up